THE CHANGE IS HAPPENING IN & ARROUND U & ME

മാർക്കറ്റിംഗിലെ ആധുനീക ശാസ്ത്രീയതയും ,[ E-Commerse ]

 കാലഘട്ടത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ആവശ്യകതയും ,[ Wellness & FMCG ]

 മനുഷ്യകുലത്തിന്റെ പ്രത്യേകതയായ സ്നേഹ ബന്ധങ്ങളിലധിഷ്ഠിതമായ   ജീവിതചര്യയും [ Refferal മാർക്കറ്റിംഗ് ]

ഒത്തുചേരുന്ന ഈ മൈ ലൈഫ് ബിസിനെസ്സ് നിങ്ങളെ , നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ  ഒരു കൈത്താങ്ങാവുമാറാൻ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ...


വസ്തു നിഷ്ട്ടമായി പഠിച്ചാൽ ആർക്കും മനസ്സിലാക്കാൻ സാധിക്കും 👇

"ഇന്നലെകളുടെ വ്യാപാരം ഇന്നു ചെയ്താൽ = കുത്തുപാളയെടുക്കും..."

"ഇന്ന് കളുടെ വ്യാപാരം ഇന്നു ചെയ്താൽ = ഉള്ള ആസ്തി വിറ്റുപെറുക്കി , ജീവിച്ചു പോകും..."

"നാളെകളുടെ വ്യാപാരം ഇന്ന് ചെയ്യുന്നവൻ സ്വന്തമായി ആസ്തികൾ ഉയർത്തുന്നു..."


ഞാനൊന്നു കണ്ണടച്ചാൽ അല്ലെങ്കിൽ ഞാനൊന്നു മുഖം തിരിച്ചു നിന്നാൽ  ലോകം മുഴുവൻ ഇരുട്ടാകുമെന്നുള്ളത് അറിവില്ലായ്മയിൽ നിന്നുമുളവാകുന്ന ഒരു തെറ്റിദ്ധാരണമാത്രമാണെന്നും ,
സത്യത്തിന്റെ പ്രകാശം ഒരിക്കൽ , 
എത്ര മൂടി വെച്ചാലും അത് നമ്മെ പൊതിയുക തന്നെ ചെയ്യുമെന്നും...


അനാവശ്യമായ ഞാൻ മാത്രമാണ് ശരിയെന്ന നിഷേധാത്മകചിന്ത നിങ്ങളിൽ ഊളിയിടുമ്പോൾ ഓർക്കുക 

 അനിവാര്യമായ മാറ്റങ്ങൾക്ക് നേരേ മുഖം തിരിച്ചു നിന്നവർ പിന്നീട് വന്ന തലമുറകളോട് മാപ്പിക്കേണ്ടി വന്നിട്ടുണ്ട് എന്നോർക്കുക...

ചുറ്റുപാടുകളെ പഠിച്ചു മനസ്സിലാക്കുക...

ഓരോ കേരളീയന്റെയും ഹൃത്തടത്തിലേക്ക് മെല്ലെ മെല്ലെ എന്നാൽ ആഴത്തിലേക്ക് മൈ ലൈഫ് സ്റ്റെൽ കമ്പനി ഇഴുകിച്ചേർന്നു കൊണ്ടേ യിരിക്കയാണ്...

(i) ഇന്നലത്തെ കേരള ബ്ലാസ് റ്റേഴ്സും - മൈ ലൈഫും ... ഒന്ന് പഠിക്കൂ...




(ii) ഇന്നത്തെ പത്രത്തിലെ [ മാതൃഭൂമി 08/10/18] ഈ ആർട്ടിക്കിളും ഒന്ന് പഠിക്കൂ...




ഈ ആർട്ടിക്കിൾ ഒന്ന് മുഴുവനായി മനസ്സിരുത്തി ഒന്നു പഠിക്കൂ .... 👇











Comments